Tuesday, April 17, 2018

ഗസ്റ്റ് ലക്ചറര്‍ ഒഴിവ്


അരീക്കോട്: സുല്ലമുസ്സലാം അറബിക്കോളജില്‍ ഇംഗ്ലീഷ്, എക്കണോമിക്‌സ് വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍മാരുടെ ഒഴിവുണ്ട്. നെറ്റ് യോഗ്യതയുള്ളവരും കോളജ് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കോഴിക്കോട് കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തവരുമായവര്‍ക്ക് അപേക്ഷിക്കാം. നെറ്റ് ഇല്ലാത്തവരുടെ അഭാവത്തില്‍ പി.ജി ഉള്ളവരെയും പരിഗണിക്കും. താല്‍പര്യമുള്ളവര്‍ ഈ മാസം 18ന് രാവിലെ 10 മണിക്ക് ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0483 2850236, 9495174347


 (ഒപ്പ്)

 പ്രിന്‍സിപ്പല്‍

 സുല്ലമുസ്സലാം അറബിക്കോളജ്

 അരീക്കോട്

 ഫോണ്‍: 0483 2850236, 9495174347

No comments:

Post a Comment

Kendriya vidyalaya sangadhan

Vacant posts👆 PGT Hindi, Chemistry  (Salary 35000) TGT English, Maths (Salary 33000) PRT (27500)