Friday, March 30, 2018

Teachers for E.S.I medical colleges



Recruitment to teaching posts for Post graduate institute of medical science and Research/ medical college/ dental college under employees state insurance corporation.


*ഇ.എസ്.ഐ മെഡിക്കല്‍ കോളേജുകളില്‍ 221 അധ്യാപകര്‍*

എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന് കീഴിലുള്ള പോസ്റ്റ്ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ച്‌/ മെഡിക്കല്‍ കോളേജ്/ ഡെന്റല്‍ കോളേജുകളിലേക്ക് അധ്യാപക തസ്തികകളില്‍ നിയമനം നടത്തുന്നു.

*പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍* തസ്തികകളിലാണ് ഒഴിവുകള്‍.
ഇതേ തസ്തികകളില്‍ മുമ്ബ് അപേക്ഷ ക്ഷണിച്ചിട്ടുള്ളതാണ്. പുതുക്കിയ യോഗ്യതപ്രകാരമുള്ള പുനര്‍വിജ്ഞാപനമാണ്. കര്‍ണാടകയിലെ ഗുല്‍ബര്‍ഗയിലുള്ള ഇ.എസ്.ഐ. മെഡിക്കല്‍ കോളേജില്‍ 35 ഒഴിവുകള്‍ പുതിയതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
വിശദമായ വിജ്ഞാപനത്തിന് www.esic.nic.in എന്ന വെബ്‌സൈറ്റ് കാണുക.
ഇതേ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: *ഏപ്രില്‍ 2.*

*YIEP KERALA*

No comments:

Post a Comment

Kendriya vidyalaya sangadhan

Vacant posts👆 PGT Hindi, Chemistry  (Salary 35000) TGT English, Maths (Salary 33000) PRT (27500)